കളി ധോണിയോട് വേണ്ട | Oneindia Malayalam

2018-09-27 164

Sarfraz Ahmed admits to captaincy failure as calls for his sacking intensify
പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് പ്രകടനങ്ങളെ കാര്യമായി ബാധിച്ചത് ഫകര്‍ സമന്റെ പ്രകടനമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. അത് മാത്രമല്ല കാരണമെങ്കിലും ഇത് വളരെ പ്രധാനമായൊരു ഘടകമായിരുന്നുവെന്നാണ് ബംഗ്ലാദേശിനോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടത്.
#INDvPAK